മലയാളത്തില്‍ ദ്യശ്യം അടക്കമുള്ള ചിത്രങ്ങളില്‍ തിലങ്ങിയ അന്‍സിബ ഹസന് നായികയായി തമിഴ് ചിത്രം പരംജ്യോതി റിലീസിന് തയ്യാറെടുക്കുന്നു. സാരഥി നായകനായി എത്തുന്ന ചിത്രത്തിന്റെ ആദ്യ ട്രെയിലര്‍ പുറത്ത് വന്നു. നര്‍മ്മവും പ്രണയവും കോര്‍ത്തിണക്കി ഒരുക്കിയിരിക്കുന്ന തമിഴ് യുവതാര ചിത്രമാണ് പരംജ്യോതി. ഗോപു ബാലാജി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മലയാളത്തില്‍ ബാലതാരമായി എത്തിയ അന്‍സിബയാണ് നായിക. അന്‍സിബയുടെ ഗ്ലാമര്‍ പ്രകടനം കൊണ്ട് ചിത്രം ഇതിനകം ചര്‍ച്ചയായി കഴിഞ്ഞു.
[facebook_like_box]
Leave a Reply
Be the First to Comment!